മനുഷ്യാവകാശ നിയമങ്ങൾ (11/02/2020)

മനുഷ്യാവകാശ നിയമങ്ങൾ മന്നം മെമ്മോറിയൽ ട്രെയിനിങ് കോളേജിൽ പ്രിൻസിപ്പൽ ബാലകൃഷ്ണ കുറുപ്പ് സർന്റെ അധ്യക്ഷതയിൽ മനുഷ്യാവകാശ നിയമങ്ങളെ കുറിച്ച് കോടതിയിലെ ജീവനക്കാർ ക്ലാസ്സ് എടുത്തു.വളരെ ഫലവത്തായ ഒരു ക്ലാസ്സ് ആയിരുന്നു അത്. അന്നേദിവസം നടത്തപ്പെട്ട ക്ലാസ്സ് ചിത്രങ്ങൾ