Posts

Showing posts from November, 2020

വീഡിയോ ലെസ്സൺ 1

Image
                വീഡിയോ ലെസ്സൺ 1                             ക്ലാസ്സ്‌  - 8                            

ഡിജിറ്റൽ ടെക്സ്റ്റ്‌ബുക്ക്‌

Image
          ഡിജിറ്റൽ ടെക്സ്റ്റ്‌ബുക്ക് ‌  ബി.എഡ് കരിക്കുലത്തിന്റെ  ഭാഗമായി ഡിജിറ്റൽ ടെക്സ്റ്റ്‌ബുക്ക്‌ തയാറാക്കുകയുണ്ടായി. അതിന്റെ ഭാഗമായി ഞാൻ തിരഞ്ഞെടുത്തത് എട്ടാം ക്ലാസ്സുകാരെ യായിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ അവർക്ക് ഒരു ഡിജിറ്റൽ ടെക്സ്റ്റ്‌ബുക്ക്‌ നിർമിച്ചു കൊടുത്തു. കേരളപാഠാവലിയെ അടിസ്ഥാനമാക്കിയാണ് ഡിജിറ്റൽ ടെക്സ്റ്റ്‌ബുക്ക്‌ തയാറാക്കിയത്. തയാറാക്കിയ ഡിജിറ്റൽ ടെക്സ്റ്റ്‌ബുക്കിന്റെ ലിങ്ക് താഴെ കൊടുക്കുന്നു.             ഡിജിറ്റൽ ടെക്സ്റ്റ്‌ബുക്ക്‌ ലിങ്ക്                       https://online.fliphtml5.com/exqso/xlwk/? 1606021898078#p=1