Posts

Showing posts from January, 2021

January 26/1/2021

Image
  റിപ്പബ്ലിക് ദിനം   ജനുവരി 26. ഇന്ത്യന്‍ മുന്നേറ്റത്തിന്‍റെ ചരിത്രത്തില്‍ രേഖപ്പെടുത്തിയ ദിനം. ഇന്ത്യയുടെ മഹത്തായ ഭരണഘടന ഔദ്യോഗികമായി നിലവില്‍ വന്ന ദിവസമാണ് 1950 ജനുവരി 26. ഓരോ വര്‍ഷവും റിപ്പബ്ലിക് ദിനമായി ആചരിയ്ക്കുന്ന ചരിത്ര ദിനം.