അസോസിയേഷൻ ഉത്‌ഘാടനം (05/09/2019)

      അസോസിയേഷൻ 
              ഉൽഘാടനം      

 05/09/2019-ൽ മന്നം മെമ്മോറിയൽ ട്രെയിനിങ് കോളേജിൽ അധ്യാപകദിനത്തോടൊപ്പം തന്നെ എല്ലാ ഡിപ്പാർട്മെറ്റിലെയും അസോസിയേഷൻ പ്രോഗ്രാമുകൾ പ്രിൻസിപ്പൽ ബാലകൃഷ്ണ കുറുപ്പ് സാറിന്റെ നേതൃത്വത്തിൽ നടത്തുകയുണ്ടായി.എല്ലാ അസോസിയേഷൻ പ്രോഗ്രാമും ഒന്നിനൊന്ന് മെച്ചമാരുന്നു. ഞങ്ങളുടെ മലയാളം അസോസിയേഷന് ഞങ്ങൾ നൽകിയ പേര് "തൗര്യത്രികം"എന്നാണ്. ഈ പേരിന്റെ അർത്ഥം ആട്ടം, പാട്ട്, കൊട്ട് ("ഗാന, നൃത്ത, വാദ്യങ്ങൾ ") എന്നിങ്ങനെയാണ്.ലോഗോ
പ്രകാശനം ചെയ്തതും അന്നേ ദിവസം ആയിരുന്നു. അതുപോലെ തന്നെ ഞങ്ങളുടെ അസോസിയേഷന്റെ ഭാഗമായി ഒരു കയ്യെഴുത്തു മാസിക ഞങ്ങൾ തയാറാക്കുകയുണ്ടായി. "കലോസ്മി " എന്നാണ് ഞങ്ങളുടെ കയ്യെഴുത്തു മാഗസിന്റെ പേര്. "ഞാൻ കാലമാകുന്നു"എന്നാണ്  ഈ പേരിന്റെ അർത്ഥം.    അസോസിയേഷൻ ഉത്‌ഘാടന കർമം നിർവഹിച്ചത് അജിത് കൃഷ്ണൻ സാറായിരുന്നു. അദ്ദേഹത്തിന്റെ   
വക മലയാളം വിദ്യാർത്ഥികൾക്ക്  അദ്ദേഹത്തിന്റെ രചനയിലെ  പുസ്തകം നൽകുകയുണ്ടായി. തുടർന്ന് കുട്ടികളുടെ വിവിധതരം കലാപരിലടികൾ അന്നേ ദിവസം നടത്തപ്പെട്ടു......
         

                   മലയാളം
        അസോസിയേഷൻ         


ഉൽഘാടന ചടങ്ങ് 



അജിത് കൃഷ്ണൻ സർ മലയാളം വിദ്യാർത്ഥികൾക്ക് 
പുസ്തക വിതരണം നടത്തുന്നു. 


ലോഗോ പ്രകാശനം


ലോഗോ 


   മാഗസിൻ പ്രകാശനം  


മാഗസിൻ 


വിവിധ കലാപരിപാടികൾ 

  നൃത്തം 
                     
                      മൈമ് 




Comments

Post a Comment

Popular posts from this blog

നൂതനസൃഷ്ടി 3rd സെമസ്റ്റർ വർക്ക്‌

ലോകഭക്ഷ്യ ദിനം (16/10/2019)