ലോകഭക്ഷ്യ ദിനം (16/10/2019)
ലോകഭക്ഷ്യ ദിനം
ഐക്യരാഷ്ട്രസഭ, 1945 ഒക്ടോബർ 16 നാണ് ഭക്ഷ്യ കാർഷിക സംഘടന (FAO)രൂപീകരിച്ചത്. ആ ഓർമ നില നിറുത്തുന്നതിന്, ഐക്യരാഷ്ട്രസഭയുടെ ആഹ്വാനം അനുസരിച്ച് 1979 മുതൽ എല്ലാവർഷവും ഒക്ടോബർ 16, ലോക ഭക്ഷ്യദിനം(World Food Day : WFD ) ആയി ആചരിക്കപ്പെടുന്നു. ദാരിദ്ര്യത്തിനും പട്ടിണിക്കും എതിരെ ഉള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനാണ് ഐക്യരാഷ്ട്രസഭ ലക്ഷ്യമിടുന്നത്. "കുടിയേറ്റക്കാരുടെ ഭാവി മാറ്റൂ . ഭക്ഷ്യസുരക്ഷയിലും ഗ്രാമീണവികസനത്തിലും നിക്ഷേപിക്കൂ " എന്നതാണ് 2017 ലെ മുദ്രാവാക്യം.
ഒന്നാം വർഷ മലയാളം വിദ്യാർത്ഥിനികൾ നിർമിച്ച ചാർട്ട് നോട്ടീസ്ബോർഡിൽ പ്രദർശിപ്പിച്ചപ്പോൾ
Supr
ReplyDeleteNice work
ReplyDeleteGood
ReplyDeleteNice drawing
ReplyDeleteGood
ReplyDeleteGood
ReplyDelete