ഓണാഘോഷം (06/09/2019)
ഓണാഘോഷം (2019)
അത്തപൂക്കളം
തിരുവാതിര
വീഡിയോ(തിരുവാതിര)
അധ്യാപകർക്കൊപ്പം
നൃത്തം
വിദ്യാർത്ഥിനികൾ
വടംവലി മത്സരം
ഓണ സദ്യ
06/09/2019-ൽ മന്നം മെമ്മോറിയൽ ട്രെയിനിങ് കോളേജിൽ ഓണാഘോഷം അതിവിപുലമായ നടത്തപ്പെട്ടു.വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ തിരുവാതിര, ഓണപ്പാട്ട്, ഓണക്കളികൾ, നൃത്തം, തുടങ്ങി നിരവതി പ്രോഗ്രാം നടത്തപ്പെട്ടു.തുടർന്ന് അത്തപ്പൂ മത്സരം, വടംവലി മത്സരവും നടത്തപ്പെട്ടു.ശേഷം കോളേജിൽ നിന്നും പ്രിൻസിപ്പൽ കുറുപ്പ് സാറിന്റെ നേതൃത്വത്തിൽ അതിഗംഭീര സദ്യയും നൽകി......
ഓണാഘോഷം 2019
തിരുവാതിര
വീഡിയോ(തിരുവാതിര)
അധ്യാപകർക്കൊപ്പം
നൃത്തം
ഓണക്കളികൾ
ലെമൺ & സ്പൂൺ
ഓണ സദ്യ
അധ്യാപകർ
Nice
ReplyDelete