ലോകതപാൽ ദിനം (09/10/2019)
ലോകതപാൽ ദിനം

ഒക്ടോബർ 9 ലോകമെങ്ങും തപാൽ ദിനമായി ആചരിക്കുന്നു. രാജ്യാന്തര തപാൽ യൂണിയന്റെ ആഹ്വാനപ്രകാരമാണ് ഈ ദിവസം ലോക തപാൽ ദിനമായി ആചരിക്കുന്നത്. 1874 - ലാണ് ഇതിനു തുടക്കം കുറിച്ചത്. ഇന്ത്യയിൽ ഒക്ടോബർ 10 - ന് ദേശീയ തപാൽ ദിനമായി ആചരിക്കുന്നു.
ഒന്നാം വർഷ വിദ്യാർത്ഥികളുടെ ചാർട്ട് നോട്ടീസ് ബോർഡിൽ പ്രദർശിപിച്ചപ്പോൾ

Spur
ReplyDelete