ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം(15/08/2019)

       സ്വാതന്ത്ര്യദിനാഘോഷം

 15/08/2019 മന്നം       മെമ്മോറിയൽ ട്രെയിനിങ് കോളേജിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. പുലർച്ചെ കൃത്യം 8am മണിക്ക്  പ്രിൻസിപ്പൽ ബാലകൃഷ്ണ കുറുപ്പ് സർ പതാക ഉയർത്തുകയും വിദ്യാർത്ഥികൾക്ക് സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും ചെയ്തു.... 


പതാക ഉയർത്തൽ  

സന്ദേശം നൽകൽ

അസംബ്ലി 




ദേശഭക്തി ഗാനം 

പ്രസംഗം 

Comments

Post a Comment

Popular posts from this blog

നൂതനസൃഷ്ടി 3rd സെമസ്റ്റർ വർക്ക്‌

ലോകഭക്ഷ്യ ദിനം (16/10/2019)

അസോസിയേഷൻ ഉത്‌ഘാടനം (05/09/2019)