നൂതനസൃഷ്ടി 3rd സെമസ്റ്റർ വർക്ക്‌

                      നൂതനസൃഷ്ടി

നൂതനസൃഷ്ടിക്കായി  ഞാൻ  തിരഞ്ഞെടുത്തത് 8 ക്ലാസ്സിലെ അടിസ്ഥാനപാഠത്തിലെ "പിന്നെയും പൂക്കുമീ ചില്ലകൾ " എന്ന ഏകകത്തിലെ "പുതുവർഷം"എന്ന ഉപഏകകമാണ്. ഇവിടെ ഞാൻ ഒരു പിരമിട് ആൽബം ആണ്  ചെയ്തിരിക്കുന്നത്. പ്രധാനമായും പഠിതാക്കൾക്ക് കണ്ട് മനസിലാകുന്ന തരത്തിലാണ് നൂതനസൃഷ്ട്ടി ചെയ്തിരിക്കുന്നത്. അതുകൊണ്ട് തന്നെ പഠിതാക്കൾക്ക് പഠനത്തിൽ ഒരു താല്പര്യം ഉളവാകുന്നുണ്ട്.         

  നൂതനസൃഷ്ടി  (നിർമാണ വീഡിയോ)    


                               

Comments

Post a Comment

Popular posts from this blog

ലോകഭക്ഷ്യ ദിനം (16/10/2019)

അസോസിയേഷൻ ഉത്‌ഘാടനം (05/09/2019)