ഒക്ടോബർ 2 ഗാന്ധിജയന്തി (02/10/2019)

                                 ഒക്ടോബർ2 ഗാന്ധിജയന്തി
     
           02/10/2019-ൽ മന്നം മെമ്മോറിയൽ ട്രെയിനിങ് കോളേജിൽ 150-താമത് ഗാന്ധിജയന്തി ആഘോഷിച്ചു. വിശിഷ്ട അഥിതിയായി രാധാകൃഷ്ണൻ സാറായിരുന്നു അവിടെ എത്തിയത്. കൃത്യം 1pm മണിയോടുകൂടെ പ്രോഗ്രാം ആരംഭിച്ചു. ഗാന്ധിജയന്തിയോട് അനുബന്ധിച്ച് പ്രിൻസിപ്പൽ ബാലകൃഷ്ണ കുറുപ്പ് സർ കുട്ടികൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി. രണ്ടാം വർഷ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ അന്നേ ദിവസം ക്വിസ് മത്സരം, ദേശഭക്തി ഗാനം, കവിത, മൈമ്, പ്രസംഗ മത്സരം തുടങ്ങി വിവിധ പ്രോഗ്രാമുകൾ നടത്തുകയുണ്ടായി. തുടർന്ന് പ്രിൻസിപ്പൽ ബാലകൃഷ്ണ കുറുപ്പ് സാറിന്റെ  നേതൃത്വത്തിൽ ഒന്നാം വർഷ വിദ്യാർത്ഥികളെ കൊണ്ട് വിളക്കുടി പഞ്ചായത്തിലെ പ്ലാസ്റ്റിക് മാലിന്യ വസ്തുക്കൾ നീക്കം ചെയ്യിപ്പിച്ച് സേവനവാരം നടത്തി.....
     
      ഗാന്ധിജയന്തി പ്രോഗ്രാം 

                പ്രഭാഷണം 


           ദേശഭക്തി ഗാനം 


                  മൈമ് 



സേവനവര ചിത്രങ്ങൾ 


ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യവുമായി വിദ്യാർത്ഥികൾ 
             

            പ്ലാസ്റ്റിക് മാലിന്യം                        ശേഖരിക്കുന്നു 


Comments

Post a Comment

Popular posts from this blog

നൂതനസൃഷ്ടി 3rd സെമസ്റ്റർ വർക്ക്‌

ലോകഭക്ഷ്യ ദിനം (16/10/2019)

അസോസിയേഷൻ ഉത്‌ഘാടനം (05/09/2019)