പഠനയാത്ര (20/09/2019)

          പഠനയാത്ര(2019)


          
              20/09/2019-ൽ മന്നം മെമ്മോറിയൽ ട്രെയിനിങ് കോളേജിൽ നിന്നും പഠനയാത്രക്കായി തിരുവനന്തപുരത്തേക്ക് പോവുകയുണ്ടായി.പഠനയാത്രക്കായി തുമ്പ ISRO കേന്ദ്രവും, മ്യുസിയവും, അക്വേറിയവുമാണ് തിരഞ്ഞെടുത്തത്.ഞങ്ങളെ ഗൈഡ് ചെയ്യാൻ കോളേജിൽ നിന്നും 4 അധ്യാപകർ ഉണ്ടായിരുന്നു.കോളേജിൽ നിന്നും കൃത്യം രാവിലെ 7am മണിക്ക് തന്നെ തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു.സന്ദർശനം എല്ലാം കഴിഞ്ഞ് ഞങ്ങൾ വേളി ബീച്ചിലേക്ക് പോയി.കൃത്യം 9pm മണിക്ക് തന്നെ തിരികെ കോളേജിൽ എത്തുകയും ചെയ്തു.ജീവിതത്തിൽ മറക്കാൻ കഴിയാത്ത നല്ലൊരു അനുഭവം തന്നെയായിരുന്നു ഈ പഠനയാത്ര.
         
     പഠനയാത്രാ ആൽബം 
                      










       
         അക്വേറിയത്തിലെ വർണ്ണശബളമായ മീനുകൾ
      







 
           

Comments

Post a Comment

Popular posts from this blog

നൂതനസൃഷ്ടി 3rd സെമസ്റ്റർ വർക്ക്‌

ലോകഭക്ഷ്യ ദിനം (16/10/2019)

അസോസിയേഷൻ ഉത്‌ഘാടനം (05/09/2019)