ബ്ലോഗ് നിർമ്മാണം (27/08/2019)

ബ്ലോഗ് നിർമ്മാണം


27/08/2019-ൽ മന്നം 
മെമ്മോറിയൽ ട്രെയിനിങ് കോളേജിൽ പഠിതാക്കളെ ബി.എഡ് ന്റെ ഭാഗമായി ബ്ലോഗ് നിർമ്മിക്കാൻ പഠിപ്പിച്ചു.പ്രിൻസിപ്പൽ ബാലകൃണ കുറുപ്പ് സാറിന്റെ നേതൃത്വത്തിൽ വിളക്കുടി എം.എം. എച്.എസ്.എസ് സ്കൂളിലെ ഹൈസ്കൂൾ ഫിസിക്സ്‌ അധ്യാപകനായ അഭിലാഷ് സാറാണ് ബ്ലോഗ് നിർമിക്കുന്നത് എങ്ങനെ എന്ന് പറഞ്ഞു തന്നത്.... 



   ബ്ലോഗ് നിർമ്മാണ ക്ലാസ്   




                              
                 

Comments

Popular posts from this blog

നൂതനസൃഷ്ടി 3rd സെമസ്റ്റർ വർക്ക്‌

ലോകദാരിദ്ര്യനിർമാർജന ദിനം (17/10/2019)

ലോകഭക്ഷ്യ ദിനം (16/10/2019)