Sociology - philosophy (02/03/2020)
കപ്പാസിറ്റി പ്രോഗ്രാം
02/03/2020 ൽ മന്നം മെമ്മോറിയൽ ട്രെയിനിങ് കോളേജിൽ sociology-philosophy സബ്ജെക്റ്റിന്റെ ഭാഗമായി കപ്പാസിറ്റി ബിൽഡ് നടത്തപ്പെട്ടു. പലതരത്തിലുള്ള നൈപുണികൾ ആയിരുന്നു കുട്ടികൾ തിരഞ്ഞെടുത്ത വിഷയം. അതിൽ ഞങ്ങൾ പ്രോബ്ലം സോൾവിങ് ആയിരുന്നു തിരഞ്ഞെടുത്ത വിഷയം.
പ്രോഗ്രാം വീഡിയോ
പ്രോഗ്രാം ചിത്രങ്ങൾ

പ്രോബ്ലം സോൾവിങ് പ്രോഗ്രാമിന്റെ ഭാഗമായി സംഭാവനയായി നൽകിയ വേസ്റ്റ്ബിൻ
മറ്റ് ഗ്രൂപ്പുകളിലെ പ്രോഗ്രാം ചിത്രങ്ങൾ

Comments
Post a Comment