ഇ-കണ്ടെന്റ്



മലയാളം വിഭാഗത്തിന്റെ ഭാഗമായി ഇ-കണ്ടെന്റ് തയാറാക്കുകയുണ്ടായി. അതിനായി മലയാളം വിഭാഗത്തിലെ ഓരോ കുട്ടികളും ഓരോ ഇ-കണ്ടെന്റ് തയാറാക്കുകയുണ്ടായി. അതിനായി ഞാൻ തയാറാക്കിയത് 8 ക്ലാസ്സിലെ അടിസ്ഥാനപാഠവലിയിലെ "വഴിയാത്ര" എന്ന പാഠംമായിരുന്നു ഇ-കണ്ടെന്റ്  ആയി തിരഞ്ഞെടുത്തത്. മനുഷ്യജീവിതത്തിൽ പലവിധത്തിലുള്ള യാത്രകൾ നമുക്ക് കാണുവാൻ കഴിയും. ഈ വിഷയത്തെ കുറിച്ചാണ് വഴിയാത്ര എന്ന പാഠവുമായി ബന്ധപ്പെടുത്തി തയാറാക്കിയ ഇ-കണ്ടെന്റ്. 


         [ ഇ -കണ്ടെന്റ് വീഡിയോ ]



Comments

Post a Comment

Popular posts from this blog

നൂതനസൃഷ്ടി 3rd സെമസ്റ്റർ വർക്ക്‌

ലോകഭക്ഷ്യ ദിനം (16/10/2019)

അസോസിയേഷൻ ഉത്‌ഘാടനം (05/09/2019)