2 day camp

കമ്മ്യൂണിറ്റി ലിവിങ് ക്യാമ്പ് രണ്ടാം                                        ദിവസം

 


25/2/2021 ദിവസം-2

 ഇന്ന് ക്യാമ്പിലെ രണ്ടാം ദിവസം ആയിരുന്നു. കൃത്യം എട്ടുമണിക്ക് തന്നെ എല്ലാവരും എത്തിച്ചേർന്നു. അസംബ്ലി കൂടിയതിനു ശേഷം ഫിസിക്കൽ എക്സസൈസ് ഉണ്ടായിരുന്നു. ശേഷം ഭക്ഷണം കഴിച്ചതിനു ശേഷം മറ്റ് പ്രവർത്തനങ്ങൾ ആരംഭിച്ചു. 11 മണി മുതൽ ഹരി സാറിന്റെ ഐടി ക്ലാസ് ഉണ്ടായിരുന്നു. ഓൺലൈൻ ക്ലാസിലെ വ്യത്യസ്ത രീതികളും അവയുടെ വിവിധ തലങ്ങളും അധ്യാപകൻ പറഞ്ഞു തന്നു. സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്ന തരത്തിലുള്ള അവതരണശലി ആയിരുന്നു ആയിരുന്നു അധ്യാപകൻ കാഴ്ചവെച്ചത്







Video






Comments

Popular posts from this blog

ലോകഭക്ഷ്യ ദിനം (16/10/2019)

റിവ്യൂ ഓഫ് മലയാളം 9-ത് ക്ലാസ്സ്‌ ( പാഠം - സൗന്ദര്യലഹരി)

ലോകദാരിദ്ര്യനിർമാർജന ദിനം (17/10/2019)