Camp Day 3
കമ്മ്യൂണിറ്റി ലിവിങ് ക്യാമ്പ് മൂന്നാം ദിവസം
ദിവസം-3
ക്യാമ്പിനെ മൂന്നാം ദിവസമായ ഇന്ന് ക്യാമ്പിനെ ഭാഗമായി ഒരു ഫീൽഡ് ട്രിപ്പ് നടത്തിയിരുന്നു. പന്തളം കൊട്ടാരം, ആറന്മുള പാർത്ഥസാരഥി ക്ഷേത്രം, മുല്ലൂർ സ്മാരകം എന്നിവിടങ്ങളിലാണ് സന്ദർശിച്ചത്. കൂടാതെ വാസ്തുവിദ്യയുടെ സ്മാരകത്തിൽ ഉം കയറുകയും ചിത്രങ്ങൾ സന്ദർശിക്കാൻ അവസരം ഉണ്ടാവുകയും ചെയ്തു. കൃത്യം രണ്ടു മണിക്ക് കോളേജിൽ എത്തുകയും ഭക്ഷണം കഴിക്കുകയും ചെയ്തു. ശേഷം ശുചീകരണം, പരിപാടികൾ എന്നിങ്ങനെയുള്ള പ്രവർത്തനങ്ങൾ നടത്തി അഞ്ചുമണിക്ക് മോക്ക് പാർലമെന്റ് ശേഷം ഇന്നത്തെ ക്യാമ്പ് അവസാനിച്ചു
Art gallery





Comments
Post a Comment