Posts

Showing posts from March, 2021

സമവയസ്‌ക അധ്യാപനത്തിന്റെ മൂന്നാം ആഴ്ച

Image
  സമവയസ്‌ക അധ്യാപനത്തിന്റെ മൂന്നാം ആഴ്ച  മൂന്നാമത്തെ ആഴ്ച കഴിഞ്ഞ് അതിലും മികച്ച രീതിയിൽ തന്നെ ക്ലാസെടുക്കാൻ എനിക്ക് സാധിച്ചു. കഥ, ഓർമ്മക്കുറിപ്പ്, വ്യാകരണം എന്നിവ  പഠിപ്പിക്കാൻ സാധിച്ചു. വ്യത്യസ്തമായ പ്രവർത്തനങ്ങളും ചാർ ട്ടുമൊക്കെ ഉൾപ്പെടുത്തിയാണ് ഞാൻ ക്ലാസ്സ് എടുത്തത്. കഴിഞ്ഞ   ആഴ്ചയിലെ അധ്യാപനത്തിന് തെറ്റുകളൊക്കെ തിരുത്താൻ കഴിഞ്ഞു അതെനിക്കൊരു ആത്മവിശ്വാസവും നേടിത്തന്നു.കുട്ടികൾക്ക് മനസ്സിലാകുന്ന തരത്തിലാണ് ക്ലാസ്സ്‌ മുന്നോട്ട് കൊണ്ട് പോയത്.

അന്താരാഷ്ട്ര വനിതാദിനം

Image
  അന്താരാഷ്ട്ര വനിതാദിനം  സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായ ഒരു വലിയ ദിനമാണ് അന്താരാഷ്ട്ര വനിതാദിനാചരണം. വിദ്യാഭ്യാസം, ആരോഗ്യം,തൊഴിൽ,കുടുംബം തുടങ്ങിയ കാര്യങ്ങളിൽ വനിതകൾ നേടിയ വിജയത്തിന്റെ ഓർമ്മപ്പെടുത്തൽ ആണ് ദിവസം .

സമവയസ്ക അധ്യാപനത്തിന്റെ രണ്ടാം ആഴ്ച

Image
  സമവയസ്ക അധ്യാപനത്തിന്റെ രണ്ടാം ആഴ്ച  സമവയസ്‌ക അധ്യാപനത്തിലെ രണ്ടാമത്തെ ആഴ്ച വളരെ നല്ല രീതിയിൽ തന്നെ കടന്നുപോയി ഓരോ ദിവസവും കഴിയുന്നതോടെ അധ്യാപനത്തിൽ എനിക്കുണ്ടാകുന്ന പോരായ്മകൾ പരിഹരിച്ച് മുന്നോട്ടു നീങ്ങാൻ സാധിക്കുന്നുണ്ട്. അതുപോലെതന്നെ കുട്ടികളിൽ നല്ല പ്രതികരണമാണ് ലഭിക്കുന്നത്. എനിക്ക് ആത്മവിശ്വാസം വർദ്ധിക്കുന്നു ണ്ടായിരുന്നു. പ്രവർത്തനങ്ങൾ ഒക്കെയും പ്രവർത്തന കാർഡുകൾ ആക്കി തന്നെ കുട്ടികൾക്ക് നൽകി. ആദ്യത്തെ ആഴ്ചയിൽ ഉണ്ടാകുന്ന പല തെറ്റുകളും തിരുത്തി ക്ലാസിലെ കുറച്ചുകൂടി നല്ല രീതിയിൽ കൈകാര്യം ചെയ്യുവാൻ എനിക്ക് സാധിച്ചു. എല്ലാദിവസവും പ്രവർത്തനങ്ങളും തുടർ പ്രവർത്തനങ്ങൾ കൃത്യമായി തന്നെ നൽകിയിരുന്നു.വീഡിയോകളും ചിത്രങ്ങളും പ്രദർശിപ്പിച്ചു കൊണ്ടാണ് ക്ലാസെടുത്തത്.