സമവയസ്ക അധ്യാപനത്തിന്റെ രണ്ടാം ആഴ്ച

 സമവയസ്ക അധ്യാപനത്തിന്റെ രണ്ടാം ആഴ്ച



 സമവയസ്‌ക അധ്യാപനത്തിലെ രണ്ടാമത്തെ ആഴ്ച വളരെ നല്ല രീതിയിൽ തന്നെ കടന്നുപോയി ഓരോ ദിവസവും കഴിയുന്നതോടെ അധ്യാപനത്തിൽ എനിക്കുണ്ടാകുന്ന പോരായ്മകൾ പരിഹരിച്ച് മുന്നോട്ടു നീങ്ങാൻ സാധിക്കുന്നുണ്ട്. അതുപോലെതന്നെ കുട്ടികളിൽ നല്ല പ്രതികരണമാണ് ലഭിക്കുന്നത്. എനിക്ക് ആത്മവിശ്വാസം വർദ്ധിക്കുന്നു ണ്ടായിരുന്നു. പ്രവർത്തനങ്ങൾ ഒക്കെയും പ്രവർത്തന കാർഡുകൾ ആക്കി തന്നെ കുട്ടികൾക്ക് നൽകി. ആദ്യത്തെ ആഴ്ചയിൽ ഉണ്ടാകുന്ന പല തെറ്റുകളും തിരുത്തി ക്ലാസിലെ കുറച്ചുകൂടി നല്ല രീതിയിൽ കൈകാര്യം ചെയ്യുവാൻ എനിക്ക് സാധിച്ചു. എല്ലാദിവസവും പ്രവർത്തനങ്ങളും തുടർ പ്രവർത്തനങ്ങൾ കൃത്യമായി തന്നെ നൽകിയിരുന്നു.വീഡിയോകളും ചിത്രങ്ങളും പ്രദർശിപ്പിച്ചു കൊണ്ടാണ് ക്ലാസെടുത്തത്.

Comments

Popular posts from this blog

നൂതനസൃഷ്ടി 3rd സെമസ്റ്റർ വർക്ക്‌

ലോകഭക്ഷ്യ ദിനം (16/10/2019)

അസോസിയേഷൻ ഉത്‌ഘാടനം (05/09/2019)