സമവയസ്‌ക അധ്യാപനത്തിന്റെ മൂന്നാം ആഴ്ച
സമവയസ്‌ക അധ്യാപനത്തിന്റെ മൂന്നാം ആഴ്ച
മൂന്നാമത്തെ ആഴ്ച കഴിഞ്ഞ് അതിലും മികച്ച രീതിയിൽ തന്നെ ക്ലാസെടുക്കാൻ എനിക്ക് സാധിച്ചു. കഥ, ഓർമ്മക്കുറിപ്പ്, വ്യാകരണം എന്നിവ പഠിപ്പിക്കാൻ സാധിച്ചു. വ്യത്യസ്തമായ പ്രവർത്തനങ്ങളും ചാർ ട്ടുമൊക്കെ ഉൾപ്പെടുത്തിയാണ് ഞാൻ ക്ലാസ്സ് എടുത്തത്. കഴിഞ്ഞ ആഴ്ചയിലെ അധ്യാപനത്തിന് തെറ്റുകളൊക്കെ തിരുത്താൻ കഴിഞ്ഞു അതെനിക്കൊരു ആത്മവിശ്വാസവും നേടിത്തന്നു.കുട്ടികൾക്ക് മനസ്സിലാകുന്ന തരത്തിലാണ് ക്ലാസ്സ് മുന്നോട്ട് കൊണ്ട് പോയത്.
Comments
Post a Comment