നൂതനസൃഷ്ടി (4th സെമസ്റ്റർ )

                                നൂതനസൃഷ്ടി



നൂതനസൃഷ്ടിക്കായി ഞാൻ തിരഞ്ഞെടുത്തത് 8 ക്ലാസ്സിലെ അടിസ്ഥാനപാഠത്തിലെ "കണ്ണുവേണമിരുപുറമെപ്പോഴും " എന്ന ഏകകത്തിലെ " തേൻകനി "എന്ന ഉപഏകകമാണ്. ഇവിടെ ഞാൻ ഒരു  "പാവക്കൂത്ത് "ആണ് ചെയ്തിരിക്കുന്നത്. പ്രധാനമായും പഠിതാക്കൾക്ക് കണ്ട് മനസിലാകുന്ന തരത്തിലാണ് നൂതനസൃഷ്ട്ടി ചെയ്തിരിക്കുന്നത്. അതുകൊണ്ട് തന്നെ പഠിതാക്കൾക്ക് പഠനത്തിൽ ഒരു താല്പര്യം ഉളവാകുന്നുണ്ട്.         



  നൂതനസൃഷ്ടി (നിർമാണ വീഡിയോ)



Comments

Popular posts from this blog

ലോകഭക്ഷ്യ ദിനം (16/10/2019)

റിവ്യൂ ഓഫ് മലയാളം 9-ത് ക്ലാസ്സ്‌ ( പാഠം - സൗന്ദര്യലഹരി)

ലോകദാരിദ്ര്യനിർമാർജന ദിനം (17/10/2019)