ചിങ്ങം-1 കർഷകദിനം (17/08/2019)
കർഷകദിനാചരണം
മലയാളിമങ്ക മത്സരം
17/08/2019-ൽ മന്നം
മെമ്മോറിയൽ ട്രെയിനിങ് കോളേജ് വിളക്കുടിയിൽ കർഷകദിനാചരണം നടത്തപ്പെട്ടു. പ്രിൻസിപ്പൽ ബാലകൃഷ്ണ കുറുപ്പ് സർ വിളക്കുടി പഞ്ചായത്തിലെ ഏറ്റവും നല്ല ഒരു കർഷകനെ തിരഞ്ഞു കണ്ടുപിടിക്കുകയും അദ്ദേഹത്തെ വേദിയിൽ ആദരിക്കുകയും ചെയ്തു. തുടർന്ന് കർഷകദിനത്തോട് അനുബന്ധിച്ച് കാർഷിക വിപണി, മലയാളിമങ്ക മൽത്സരവും നടത്തുകയുണ്ടായി......
കർഷകനെ ആദരിക്കൽ
![]() |
മലയാളിമങ്ക മത്സരം
Comments
Post a Comment