രാഷ്ട്രീയ ഏകതാ ദിനം (30/10/2019)
രാഷ്ട്രീയ ഏകതാ ദിനം
സർദാർ വല്ലാഭായി പട്ടേലിന്റെ ജന്മദിനമായ ഒക്ടോബർ 31 ആണ് രാഷ്ട്രീയ ഏകതാ ദിനമായി ആചരിക്കുന്നത്......................
- മുൻപ്രധാനമന്ത്രി ഇന്ദിരഗാന്ധിയുടെ രക്തസാക്ഷിത്വദിനമെന്ന നിലയിലാണ് കഴിഞ്ഞ വർഷങ്ങളിൽ ഈ ദിനം ആചരിച്ചുവന്നത്. ഇതൊഴിവാക്കി സർദാർ പട്ടേൽ ജന്മദിനം ആചരിക്കാൻ സർക്കാർ ശ്രമിച്ചത് വിമർശനങ്ങൾക്കിടയാക്കി.
- സർദാർ പട്ടേൽ ജന്മദിനത്തിൽ കലാലയങ്ങളിൽ ഏകതാ പ്രതിജ്ഞക്ക് യു.ജി.സി നിർദ്ദേശം നൽകിയത് വിവാദത്തിനിടയാക്കി. റൺ ഫോർ യൂനിറ്റി കൂട്ടയോട്ടം നടത്താനും അതിനു പുറമെ, കുട്ടികളെക്കൊണ്ട് രാഷ്ട്രീയ ഏകതാ പ്രതിജ്ഞയെടുപ്പിക്കണമെന്നും യു.ജി.സി ചെയർമാൻ നിർദ്ദേശിച്ചിരുന്നു.
- ഈ ദിനത്തിൽ മന്നം മെമ്മോറിൽ കോളേജിൽ റൺ ഫോർ യൂനിറ്റി (കൂട്ടയോട്ടം) നടത്തുകയുണ്ടായി.
മന്നം കോളേജിലെ വിദ്യാർത്ഥികൾ റൺ ഫോർ യൂണിറ്റിയിൽ പങ്കെടുത്തപ്പോൾ
Comments
Post a Comment