അബ്ദുൽകലാം ജന്മദിനം (15/10/2019)
അബ്ദുൽകാലം ജന്മദിനം
ഡോ. എ.പി.ജെ. അബ്ദുൽ കലാം എന്നറിയപ്പെടുന്ന അവുൽ പകീർ ജൈനുല്ലബ്ദീൻ അബ്ദുൽ കലാം. ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയായിരുന്നു(2002-2007). 1931 ഒക്ടോബർ 15 നു തമിഴ്നാട്ടിലെ രാമേശ്വരത്ത് ജനിച്ച അദ്ദേഹം പ്രഗൽഭനായ മിസൈൽ സാങ്കേതികവിദ്യാ വിദഗ്ദനും എഞ്ചിനീയറുമാണ്.
കലാമിന്റെ ശ്രദ്ധേയമായ മൊഴികൾ
- സ്വപ്നങ്ങൾ യാഥാർത്ഥ്യമാവണമെങ്കിൽ അദ്യം സ്വപ്നങ്ങൾ കാണുക.
ഒന്നാം വർഷ മലയാളം
വിദ്യാർത്ഥിനികൾ നിർമിച്ച
ചാർട്ട് നോട്ടീസ്ബോർഡിൽ പ്രദർശിപിച്ചപ്പോൾ
വിദ്യാർത്ഥിനികൾ നിർമിച്ച
ചാർട്ട് നോട്ടീസ്ബോർഡിൽ പ്രദർശിപിച്ചപ്പോൾ
Supr
ReplyDeleteHappy Birthday to APJ
ReplyDelete