അബ്ദുൽകലാം ജന്മദിനം (15/10/2019)

  അബ്ദുൽകാലം ജന്മദിനം 

   ഡോ. എ.പി.ജെ. അബ്ദുൽ കലാം എന്നറിയപ്പെടുന്ന അവുൽ പകീർ ജൈനുല്ലബ്ദീൻ അബ്ദുൽ കലാം. ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയായിരുന്നു(2002-2007). 1931 ഒക്ടോബർ 15 നു തമിഴ്നാട്ടിലെ രാമേശ്വരത്ത് ജനിച്ച അദ്ദേഹം പ്രഗൽഭനായ മിസൈൽ സാങ്കേതികവിദ്യാ വിദഗ്ദനും എഞ്ചിനീയറുമാണ്.

    കലാമിന്റെ ശ്രദ്ധേയമായ                     മൊഴികൾ

  1. സ്വപ്നങ്ങൾ യാഥാർത്ഥ്യമാവണമെങ്കിൽ അദ്യം സ്വപ്നങ്ങൾ കാണുക.
2. കഷ്ടപാടുകൾ ആവശ്യമാണ്, എങ്കിലേ നേട്ടങ്ങൾ ആസ്വദിക്കാനാവൂ.


     ഒന്നാം വർഷ മലയാളം 
വിദ്യാർത്ഥിനികൾ നിർമിച്ച  
ചാർട്ട് നോട്ടീസ്ബോർഡിൽ         പ്രദർശിപിച്ചപ്പോൾ 

Comments

Post a Comment

Popular posts from this blog

ലോകഭക്ഷ്യ ദിനം (16/10/2019)

റിവ്യൂ ഓഫ് മലയാളം 9-ത് ക്ലാസ്സ്‌ ( പാഠം - സൗന്ദര്യലഹരി)

ലോകദാരിദ്ര്യനിർമാർജന ദിനം (17/10/2019)